ആർ.സി.സി റിഗ്ഗഇ ജഴ്സി പ്രകാശനം നിർവഹിച്ചു
text_fieldsആർ.സി.സി റിഗ്ഗഇ ക്രിക്കറ്റ് ടീം ജഴ്സി പ്രകാശനം ബദർ അൽ സമാ മെഡിക്കൽ സെൻറർ ബ്രാഞ്ച് മാനേജർ അബ്ദുൽ റസാഖ് നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: ആർ.സി.സി റിഗ്ഗഇ ക്രിക്കറ്റ് ടീം ജഴ്സി പ്രകാശനം നിർവഹിച്ചു. സ്പോൺസർ ചെയ്യുന്ന ബദർ അൽ സമാ മെഡിക്കൽ സെൻറർ ബ്രാഞ്ച് മാനേജർ അബ്ദുൽ റസാഖ് പ്രകാശനം നിർവഹിച്ചു.
ടീം ക്യാപ്റ്റൻ നിസാർ ഇബ്രാഹിം ഏറ്റുവാങ്ങി. അടുത്ത സീസണിൽ കുവൈത്തിൽ പെങ്കടുക്കുന്ന ടൂർണമെൻറുകളിൽ ടീം ഇൗ ജഴ്സി അണിയും. ടീം മാനേജർ ജംഷീർ, വൈസ് ക്യാപ്റ്റൻ റഫീഖ്, ടീം ബോർഡ് മെംബർമാരായ മുസ്തഫ, ഷിഹാബ്, അലി, ഇംറാൻ, വിഷ്ണു എന്നിവർ ഫർവാനിയ ബദർ അൽ സമാ മെഡിക്കൽ സെൻററിൽ നടന്ന ചടങ്ങിൽ സംസാരിച്ചു.
ബദർ അൽ സമാ ബിസിനസ് ഡെവലപ്മെൻറ് കോഒാഡിനേറ്റർ അബ്ദുൽ അനസ് ചടങ്ങിന് നേതൃത്വം നൽകി. കുവൈത്ത് കെ.എം.സി.സി കണ്ണൂർ ജില്ല പ്രസിഡൻറ് ശുെഎബ് ചെമ്പിലോട്ട്, റൗഫ്, ബദർ അൽ സമാ മാർക്കറ്റിങ് കോഒാഡിനേറ്റർ പ്രീമ തുടങ്ങിയവർ സംബന്ധിച്ചു.

