Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മ​ഴ​ക്ക് സാ​ധ്യ​ത

text_fields
bookmark_border
മ​ഴ​ക്ക് സാ​ധ്യ​ത
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് അ​സ്ഥി​ര​മാ​യ കാ​ലാ​വ​സ്ഥ തു​ട​രും. അ​ടു​ത്ത ബു​ധ​നാ​ഴ്ച മു​ത​ൽ ശ​നി​യാ​ഴ്ച വ​രെ ഇ​ട​ക്കി​ടെ ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ൻ ഇ​സ റ​മ​ദാ​ൻ പ​റ​ഞ്ഞു. രാ​ജ്യ​ത്ത്‌ ‘സ​ര​യ​ത്ത്‌ സീ​സ​ൺ’ ആ​രം​ഭി​ച്ച​താ​യും ഇ​ത് മേ​യ് അ​വ​സാ​നം വ​രെ നീ​ണ്ടു​നി​ൽ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ഴ​യോ​ടു​കൂ​ടി​യാ​ണ് ഈ ​വ​ര്‍ഷ​ത്തെ സ​ര​യ​ത്ത്‌ സീ​സ​ൺ ആ​രം​ഭി​ച്ച​ത്. ഞാ​യ​റാ​ഴ്ച മു​ത​ൽ താ​പ​നി​ല​യി​ല്‍ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നും റ​മ​ദാ​ൻ അ​റി​യി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - rin alert
Next Story