Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗ്രാൻഡ് ഹൈപ്പറിൽ പെരുന്നാൾ ഓഫർ
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ഗ്രാൻഡ് ഹൈപ്പർ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ ഈദുൽ ഫിത്ർ പ്രമാണിച്ച് വിവിധ ഓഫറുകൾ പ്രഖ്യാപിച്ചു. വസ്ത്രങ്ങൾ, പാദരക്ഷകൾ തുടങ്ങിയ ഉൽപന്നങ്ങൾ ഏതെങ്കിലും മൂന്നെണ്ണം വാങ്ങിയാൽ നാലാമത്തേത് തികച്ചും സൗജന്യമാണ്. ഈദ് വിഭവങ്ങൾക്ക് ആവശ്യമായ എല്ലാവിധ സാധനങ്ങൾക്കും വിലക്കിഴിവും ഗ്രാൻഡ് ഹൈപ്പർ ഉറപ്പ് നൽകുന്നു. കുവൈത്തിലെ എല്ലാ ഗ്രാൻഡ് ഹൈപ്പർ ശാഖകളിലും ഓഫറുകൾ ലഭ്യമാണ്.
പെരുന്നാളിന്റെ ഭാഗമായി ഗ്രാൻഡ് ഹൈപ്പറിന്റെ വിവിധ ശാഖകളിലായി കലാ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. കലാപരിപാടികളുടെ വിശദാംശങ്ങൾ സമൂഹ മാധ്യമങ്ങളിൽ കൂടി ജനങ്ങളെ അറിയിക്കും.
Next Story

