റവ. തോമസ് മാർ തീമത്തിയോസിന് സ്വീകരണം
text_fieldsറവ. തോമസ് മാർ തീമത്തിയോസിന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൽകിയ സ്വീകരണം
കുവൈത്ത് സറ്റി: സെന്റ് തോമസ് മാർത്തോമാ ചർച്ച് കുവൈത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ ശ്രുഷൂഷകൾക്കായി എത്തിച്ചേർന്ന റവ. തോമസ് മാർ തീമത്തിയോസിന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി.
കുവൈത്ത് സെന്റ് തോമസ് മാർത്തോമാ ഇടവക വികാരി റവ. ബിനു ചെറിയാൻ, സെന്റ് ജെയിംസ് വികാരി റവ. സാജൻ ജോർജ്, വൈസ് പ്രസിഡന്റ് തോമസ് പി. എബ്രഹാം, ഇടവക സെക്രട്ടറി റെജി കാർത്തികപള്ളി, ജിജി മാത്യു ജോർജ്, ഷിബു ചെറിയാൻ, മനോജ് മാത്യു, ഡോ. റെജി സാമുവൽ, റോഷൻ പി. ജേക്കബ്, ജെയിംസ് വി. കൊട്ടാരം എന്നിവർ സന്നിഹിതരായിരുന്നു.

