Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാർക്കോസ് മോർ ക്രിസ്റ്റഫോറസിന് സ്വീകരണം നൽകി
text_fieldsbookmark_border
മാർകോസ് മോർ ക്രിസ്റ്റഫോറസിനെ സെന്റ് ജോർജ് യൂനിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് റീഷ് ചർച്ച് ഭാരവാഹികൾ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ സന്ദർശനത്തിനെത്തിയ പാത്രിയാർക്കീസ് ബാവയുടെ ഇന്ത്യൻ അഫയേഴ്സ് സെക്രട്ടറി മാർകോസ് മോർ ക്രിസ്റ്റഫോറസിന് സെന്റ് ജോർജ് യൂനിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് റീഷ് ചർച്ച് ഭാരവാഹികൾ കുവൈത്ത് വിമാനത്താവളത്തിൽ സ്വീകരണം നൽകി. ഇടവക വികാരി ഫാ. സ്റ്റീഫൻ നെടുവക്കാട്ട്, ഫാ.സേവേറിയോസ് തോമസ്, ഇടവക മാനേജിങ് കമ്മിറ്റി അംഗങ്ങൾ, മറ്റു ഇടവകാംഗങ്ങൾ എന്നിവർ വിമാനത്താവളത്തിലെത്തി.
Next Story

