Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 1.572 ദ​ശ​ല​ക്ഷം കേ​സു​ക​ൾ

text_fields
bookmark_border
ര​ജി​സ്റ്റ​ർ ചെ​യ്ത​ത്    1.572 ദ​ശ​ല​ക്ഷം    കേ​സു​ക​ൾ
cancel


കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ല്‍ ക​ഴി​ഞ്ഞ ഒ​രു വ​ര്‍ഷ​ത്തി​നി​ട​യി​ല്‍ കോ​ട​തി​ക​ള്‍ വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 1.572 ദ​ശ​ല​ക്ഷം കേ​സു​ക​ൾ. ഇ​തി​ല്‍ 9,30,000 ക്രി​മി​ന​ല്‍ കേ​സു​ക​ളും 554,240 സി​വി​ല്‍ കേ​സു​ക​ളു​മാ​ണ്.

കേ​സു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ വ​ന്‍ വ​ർ​ധ​ന​യാ​ണ് ക​ഴി​ഞ്ഞ നാ​ല് വ​ര്‍ഷ​ത്തി​നി​ട​യി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സ്ഥി​തി വി​വ​ര ക​ണ​ക്കു​ക​ള്‍പ്ര​കാ​രം ഫ​സ്റ്റ് ഇ​ൻ​സ്റ്റ​ൻ​സ് കോ​ട​തി​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ കൈ​കാ​ര്യം ചെ​യ്ത​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Registered 1.572 million Cases
Next Story