Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്നും നാളെയും റോഡ് അടച്ചിടും
text_fieldsbookmark_border
കുവൈത്ത് സിറ്റി: ഗസ്സാലി സ്ട്രീറ്റിൽ ഫർവാനിയയിൽനിന്ന് ശുവൈഖ് തുറമുഖം ഭാഗത്തേക്കുള്ള റോഡ് ഫെബ്രുവരി 11 ചൊവ്വ, 12 ബുധൻ ദിവസങ്ങളിൽ നാലു മണിക്കൂർ വീതം അടച്ചിടുമെന്ന് റോഡ് ഗതാഗത പബ്ലിക് അതോറിറ്റി അറിയിച്ചു.
അറ്റകുറ്റപ്പണികളുടെ ഭാഗമായി ഉച്ചക്ക് ഒന്നുമുതൽ അഞ്ചുവരെയാണ് അടച്ചിടുന്നത്.
Next Story

