Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സത്താർ കുന്നിലിന് ഐ.എം.സി.സി കുവൈത്ത് സ്വീകരണം നല്‍കി

text_fields
bookmark_border
സത്താർ കുന്നിലിന് ഐ.എം.സി.സി കുവൈത്ത് സ്വീകരണം നല്‍കി
cancel
camera_alt

ഐ.​എ​ൻ.​എ​ല്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ത്താ​ർ കു​ന്നി​ലി​ന് ഐ.​എം.​സി.​സി കു​വൈ​ത്ത്​ ന​ൽ​കി​യ സ്വീ​ക​ര​ണം

Listen to this Article

കുവൈത്ത് സിറ്റി: ഐ.എൻ.എല്‍ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സത്താർ കുന്നിലിന് ഐ.എം.സി.സി കുവൈത്ത് സ്വീകരണം നല്‍കി.

പ്രവാസലോകത്ത് തുടർന്നുകൊണ്ടിരിക്കുന്ന മികച്ച പ്രവർത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് യോഗത്തില്‍ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഐ.എം.സി.സി കുവൈത്ത് കമ്മിറ്റി രക്ഷാധികാരികൂടിയായ സത്താർ കുന്നിലിനെ മെട്രോ മെഡിക്കല്‍ കെയർ സി.ഇ.ഒ ഹംസ പയ്യന്നൂർ പൊന്നാട അണിയിച്ച് ആദരിച്ചു.

നേതാക്കളായ ഹമീദ് മധൂർ, ശരീഫ് താമരശ്ശേരി, അബൂബക്കർ, ഇ.എൽ. ഉമ്മർ, വിവിധ സംഘടനാ നേതാക്കളായ സജി ജനാർദനൻ, വിനോദ്, അഡ്വ. സുബിൻ അറക്കൽ, ബി.എസ്. പിള്ള, ഹമീദ് കേളോത്ത്, തോമസ് കടവിൽ, ഖലീൽ അടൂർ, അനിയൻകുഞ്ഞ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Sathar Kunnil was received by IMCC Kuwait
Next Story