Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വീട്ടിൽ തീപിടിത്തം; ഏഴു പേർക്ക് പരിക്കേറ്റു
text_fieldsbookmark_border
കുവൈത്ത് സിറ്റി: മിശ്രിഫിൽ വീട്ടിൽ ഉണ്ടായ തീപിടിത്തത്തിൽ ഏഴു പേർക്ക് പരിക്കേറ്റതായി കുവൈത്ത് ഫയർ ഫോഴ്സ് (കെ.എഫ്.എഫ്) അറിയിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് അപകടം. ഉടൻ സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. വൈകാതെ തീ നിയന്ത്രണവിധേയമാക്കിയതായും ഫയർ ഫോഴ്സ് (കെ.എഫ്.എഫ്) അറിയിച്ചു.
Next Story

