Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇറാഖിലെ ഭീകരാക്രമണം: കുവൈത്ത് അപലപിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: ഇറാഖിൽ ഭീകരാക്രമണത്തിൽ സുരക്ഷ സൈനികർ മരിക്കാനും പരിക്കേൽക്കാനും ഇടയായ സംഭവത്തിൽ കുവൈത്ത് അപലപിച്ചു.
സംഭവത്തിൽ ഇറാഖി സർക്കാറിനും ജനങ്ങൾക്കുമൊപ്പമാണെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എല്ലാതരം അക്രമങ്ങൾക്കും ഭീകരതകൾക്കും എതിരാണ് കുവൈത്തിന്റെ നിലപാടെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
Next Story

