Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മോഷ്ടാക്കൾ പിടിയിൽ
text_fieldsbookmark_border
കുവൈത്ത് സിറ്റി: ജഹ്‌റ പ്രദേശത്തെ നിരവധി അപ്പാർട്ട്‌മെന്റുകളിൽ മോഷണം നടത്തിയ രണ്ട് പേരെ ക്രിമിനൽ സെക്യൂരിറ്റി സെക്ടർ വിഭാഗം അറസ്റ്റ് ചെയ്തു. അപ്പാർട്ട്‌മെന്റുകളിൽ നിന്ന് നിരവധി വസ്തുക്കളാണ് ഇവർ മോഷ്ടിച്ചത്.
Next Story

