Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തിരുവല്ല പ്രവാസി അസോസിയേഷൻ ഭാരവാഹികൾ അംബാസഡറെ സന്ദർശിച്ചു
text_fieldsbookmark_border
തിരുവല്ല പ്രവാസി അസോസിയേഷൻ ഭാരവാഹികൾ അംബാസഡറെ സന്ദർശിക്കുന്നു
Listen to this Article
കുവൈത്ത് സിറ്റി: തിരുവല്ല പ്രവാസി അസോസിയേഷൻ ഭാരവാഹികൾ ഇന്ത്യൻ അംബാസഡർ സിബി ജോർജുമായി ചർച്ച നടത്തി. കുവൈത്തിലെ പ്രവാസിസമൂഹം നേരിടുന്ന വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
രക്ഷാധികാരി കെ.എസ്. വർഗീസ്, പ്രസിഡന്റ് റെജി കോരുത്ത്, ജനറൽ സെക്രട്ടറി ജെയിംസ് വി. കൊട്ടാരം, പി.ആർ.ഒ ഷിജു ഓതറ, അരുൺ തോമസ് എബ്രഹാം, ക്രിസ്റ്റി അലക്സാണ്ടർ, ബൈജു ജോസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. തിരുവല്ല പ്രവാസി അസോസിയേഷൻ മേയ് 27ന് കുടുംബസംഗമവും ആരോഗ്യപ്രവർത്തകരെ ആദരിക്കുകയും ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Next Story

