Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മയക്കുമരുന്നുമായി മൂന്നുപേർ പിടിയിൽ
text_fieldsbookmark_border
മയക്കുമരുന്നുമായി പിടിയിലായവർ
കുവൈത്ത് സിറ്റി: മൂന്ന് വ്യത്യസ്ത കേസുകളിൽ മയക്കുമരുന്നുമായി മൂന്നുപേരെ ഡ്രഗ്സ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തു. നാലു കിലോ വിവിധ മയക്കുമരുന്ന്, 600 ലിറിക്ക ഗുളികകൾ, വെടിമരുന്ന് എന്നിവ ഇവരിൽനിന്ന് പിടികൂടി. തുടർ നിയമനടപടികൾക്കായി മൂവരെയും മയക്കുമരുന്ന്, മദ്യം സംബന്ധിച്ച പ്രോസിക്യൂഷന് റഫർ ചെയ്തു.`
Next Story

