Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കു​വൈ​ത്തി​ൽ വ്യാ​ഴാ​ഴ്ച നീ​ളം​കൂ​ടി​യ രാ​ത്രി

text_fields
bookmark_border
kuwait
cancel

കു​വൈ​ത്ത് സി​റ്റി: വ്യാ​ഴാ​ഴ്ച കു​വൈ​ത്തി​ലെ രാ​ത്രി​യു​ടെ ദൈ​ർ​ഘ്യം കൂ​ടും. പ​ക​ലി​ന് അ​ന്നേ​ദി​വ​സം കു​റ​ഞ്ഞ സ​മ​യ​മാ​യി​രി​ക്കും. പ​ക​ൽ 10 മ​ണി​ക്കൂ​റും 16 മി​നി​റ്റും, രാ​ത്രി 13 മ​ണി​ക്കൂ​റും 44 മി​നി​റ്റു​മാ​യി​രി​ക്കും വ്യാ​ഴാ​ഴ്ച.

ശൈ​ഖ് അ​ബ്ദു​ല്ല അ​ൽ സ​ലീം ക​ൾ​ച​റ​ൽ സെ​ന്റ​ർ സ്പേ​സ് മ്യൂ​സി​യ​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Thursday will be a long night in Kuwait
Next Story