Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തോക്കും വെടിയുണ്ടകളും പിടികൂടി
text_fieldsbookmark_border
നുവൈസീബ് അതിർത്തിയിൽ കസ്റ്റംസ് പിടികൂടിയ തോക്കും വെടിയുണ്ടയും
കുവൈത്ത് സിറ്റി: തോക്കും വെടുയുണ്ടകളുമായി രണ്ടുപേർ പിടിയിൽ. കുവൈത്ത് പൗരനും ജി.സി.സി പൗരനുമാണ് നുവൈസീബ് അതിർത്തിയിൽ പിടിയിലായത്. വാഹനത്തിെൻറ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു. പൊലീസ് നായ നൽകിയ സൂചനയാണ് ആയുധക്കടത്ത് പിടികൂടാൻ വഴിയൊരുക്കിയത്. പ്രതികളെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
Next Story

