Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെട്ടിടത്തിൽനിന്ന് വീണ് രണ്ടു തൊഴിലാളികൾ മരിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: മിർഖാബിൽ കെട്ടിടത്തിൽനിന്ന് വീണ് രണ്ടു തൊഴിലാളികൾ മരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് അപകടം. നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽനിന്ന് വീഴുകയായിരുന്നു. അഗ്നിരക്ഷ സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. മൃതദേഹം ഫോറൻസിക് വിഭാഗത്തിലേക്ക് മാറ്റി.
Next Story

