Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉംറ ഗൈഡൻസ് ക്ലാസ്
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെൻറർ ഉംറ യാത്രക്കാർക്കായി ഗൈഡൻസ് ക്ലാസ് നടത്തും. വ്യാഴാഴ്ച രാത്രി എട്ടിന് അബ്ബാസിയ മസ്ജിദ് ഔഫിൽവെച്ചാണ് ക്ലാസ്. ഉംറയുടെ രൂപങ്ങളും മറ്റ് നിർദേശങ്ങളും ക്ലാസിൽനിന്ന് ലഭിക്കും. ഉംറക്ക് തയാറെടുക്കുന്ന എല്ലാവർക്കും ക്ലാസിൽ പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു. വിവരങ്ങൾക്ക് 99972340, 97557018.
Next Story

