Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബീച്ചിൽ അജ്ഞാത മൃതദേഹം

text_fields
bookmark_border
ബീച്ചിൽ അജ്ഞാത മൃതദേഹം
cancel

കുവൈത്ത് സിറ്റി: അഞ്ജാഫ ബീച്ചിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. സുരക്ഷാജീവനക്കാർ ഉടൻ സംഭവസ്ഥലത്ത് എത്തി മൃതദേഹം പരി​ശോധിച്ചു. നീന്തൽ വസ്ത്രം ധരിച്ച നിലയിലായിരുന്നു മൃതദേഹം. കൂടുതൽ പരിശോധനകൾക്കായി മൃതദേഹം ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റി. മരണകാരണം കണ്ടെത്തുന്നതിനായി ഫോറൻസിക് വിദഗ്ധർ സമഗ്രമായ പരിശോധന നടത്തും. മരണത്തിൽ അസ്വാഭാവികതയോ മറ്റ് ഘടകങ്ങളോ ഉണ്ടോ എന്ന കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Unidentified body on the beach
Next Story