Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സാധുവായ ലൈസൻസില്ല: പ്രവാസികളെ നാടുകടത്തി
text_fieldsbookmark_border
കുവൈത്ത്സിറ്റി: സാധുവായ ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 145 പ്രവാസികളെ നാടുകടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. രാജ്യത്ത് പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകളിൽ കർശന നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. വ്യവസ്ഥകൾ പാലിക്കാത്തവരുടെയും പ്രൊഫഷനിൽ മാറ്റങ്ങളുള്ളവരുടെയും ലൈസൻസുകൾ പിൻവലിക്കും.
Next Story

