Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയനാട്​ സ്വദേശിനി കുവൈത്തിൽ നിര്യാതയായി

text_fields
bookmark_border
വയനാട്​ സ്വദേശിനി കുവൈത്തിൽ നിര്യാതയായി
cancel

കുവൈത്ത്​ സിറ്റി: വയനാട്​ സ്വദേശിനി കുവൈത്തിൽ നിര്യാതയായി. വയനാട്​ കമ്പളക്കാട്​ സ്വദേശിനി ബിന്ദു സ്​റ്റീഫൻ (45) ആണ്​ മരിച്ചത്​.

ഭർത്താവ്​: ഷാജി. പിതാവ്​: സ്​റ്റീഫൻ. മാതാവ്​: ലീന. മകൻ: ഷാൽവിൻ. സഹോദരൻ: ജോൺസൻ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക്​ ​െഎ.സി.എഫ്​ കുവൈത്ത്​ വളണ്ടിയർമാർ നേതൃത്വം നൽകുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - wayanad native died in kuwait
Next Story