Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെട്ടിടത്തിലെ കുഴിയിൽ വീണ് തൊഴിലാളിക്ക് പരിക്ക്
text_fieldsbookmark_border
കുവൈത്ത് സിറ്റി: സാൽമിയയിൽ കെട്ടിടത്തിലെ കുഴിയിൽ വീണു തൊഴിലാളിക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. ജോലിക്കിടെ അബദ്ധത്തിൽ കുഴിയിൽ വീഴുകയായിരുന്നു. ഉടൻ അൽ ബിദ്ദ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി അപകടം കൈകാര്യം ചെയ്തു. തൊഴിലാളിയെ ആശുപത്രിയിലേക്ക് മാറ്റി.
Next Story

