Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യൂ​ത്ത് ഇ​ന്ത്യ കു​വൈ​ത്ത്

text_fields
bookmark_border
യൂ​ത്ത് ഇ​ന്ത്യ കു​വൈ​ത്ത്
cancel

കു​വൈ​ത്ത് സി​റ്റി: അ​ഹ് മ​ദാ​ബാ​ദി​ൽ നി​ന്ന് ല​ണ്ട​നി​ലേ​ക്ക് പ​റ​ന്നു​യ​ർ​ന്ന എ​യ​ർ ഇ​ന്ത്യ​യു​ടെ ബോ​യി​ങ് 787-8 വി​മാ​നം ത​ക​ർ​ന്ന് വീ​ണ്‌ നി​ര​വ​ധി പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ദു​ര​ന്ത​ത്തി​ൽ യൂ​ത്ത് ഇ​ന്ത്യ കു​വൈ​ത്ത് അ​തീ​വ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി.

രാ​ജ്യ​ത്തെ ക​ണ്ണീ​രി​ലാ​ഴ്ത്തി​യ ദാ​രു​ണ​മാ​യ അ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്പ്പെ​ട്ട​വ​ർ​ക്ക് നേ​താ​ക്ക​ൾ അ​നു​ശോ​ച​നം അ​റി​യി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Youth India Kuwait
Next Story