Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാസപ്പിറവി കണ്ടില്ല; ഒമാനിൽ മുഹറം ഒന്ന്​ വെള്ളിയാഴ്​ച

text_fields
bookmark_border
മാസപ്പിറവി കണ്ടില്ല; ഒമാനിൽ മുഹറം ഒന്ന്​ വെള്ളിയാഴ്​ച
cancel
മസ്​കത്ത്​: ഒമാനിൽ മുഹറം ഒന്ന്​ വെള്ളിയാഴ്​ചയായിരിക്കുമെന്ന്​ ഒൗഖാഫ്​ മതകാര്യ മന്ത്രാലയം അറിയിച്ചു. ദുൽഹജ്ജ്​ 29 തികഞ്ഞ ബുധനാഴ്​ച ഒമാനിൽ എവിടെയും മാസപ്പിറവി കണ്ടില്ല. അതിനാൽ 30​ പൂർത്തിയാക്കി വെള്ളിയാഴ്​ചയായിരിക്കും മുഹറം ആരംഭിക്കുക. മുഹറം പൊതു അവധി ഞായറാഴ്​ചയായിരിക്കും. സർക്കാർ-സ്വകാര്യ സ്​ഥാപനങ്ങൾക്ക്​ ഞായറാഴ്​ച അവധിയായിരിക്കും.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story