Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തലശ്ശേരി സ്വദേശി സലാലയിൽ നിര്യാതനായി
text_fieldsbookmark_border
മുനീർ
സലാല: പക്ഷാഘാതത്തെ തുടർന്ന് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന . മുഴുപ്പിലങ്ങാട് കൊളംബസാർ സ്വദേശി മുനീർ (60) ആണ് മരിച്ചത്. മസ്കത്തിൽ സ്വകാര്യ കമ്പനിയിൽ ജോലിചെയ്തിരുന്ന ഇദ്ദേഹം ഏതാനും മാസം മുമ്പാണ് സലാലയിലെത്തിയത്. ഹഫ്സയാണ് ഭാര്യ. നാലു മക്കളുണ്ട്.
Next Story

