Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറം സ്വദേശിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

text_fields
bookmark_border

മസ്‌കത്ത്: മലപ്പുറം സ്വദേശിയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിപ്പുറം തവനൂര്‍ കിഴക്കേരയില്‍ സുരേഷിനെ (46) ആണ് ചൊവ്വാഴ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്വകാര്യ കമ്പനിയില്‍ ജോലിക്കാരനായ സുരേഷ് ഒന്നേമുക്കാല്‍ വര്‍ഷം മുമ്പാണ് മസ്‌കത്തിലെത്തിയത്. നാല് മാസത്തിന് ശേഷം നാട്ടില്‍ പോകാനിരിക്കുകയായിരുന്നു. സഹോദരന്‍ ദാസന്‍ മസ്‌കത്തില്‍ തന്നെയാണ് ജോലിചെയ്യുന്നത്. ഇയാള്‍ അവധിക്ക് നാട്ടില്‍ പോയിരിക്കുകയാണ്. മൃതദേഹം നാട്ടിലേക്കയക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി സുഹൃത്തുക്കള്‍ പറഞ്ഞു. 


 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story