Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബ​ഷൈ​ർ ഒ​ട്ട​ക​യോ​ട്ട മ​ത്സ​രം സ​മാ​പി​ച്ചു

text_fields
bookmark_border
ബ​ഷൈ​ർ ഒ​ട്ട​ക​യോ​ട്ട മ​ത്സ​രം സ​മാ​പി​ച്ചു
cancel

മ​സ്​​ക​ത്ത്​: മൂ​ന്നാ​മ​ത്​ അ​ൽ ബ​ഷൈ​ർ ഒ​ട്ട​ക​യോ​ട്ട​മ​ത്സ​രം ആ​ദം വി​ലാ​യ​ത്തി​ൽ സ​മാ​പി​ച്ചു. അ​ന്താ​രാ​ഷ്​​ട്ര ബ​ന്ധ​ങ്ങ​ൾ​ക്കും സ​ഹ​ക​ര​ണ​ത്തി​നു​മാ​യു​ള്ള ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സ​യ്യി​ദ്​ അ​സ​ദ്​ ബി​ൻ താ​രീ​ഖ്​ അ​ൽ സൈ​ദി​​​െൻറ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലാ​ണ്​ സ​മാ​പ​ന ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്. രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ൾ, മ​ന്ത്രി​മാ​ർ, അ​ണ്ട​ർ സെ​ക്ര​ട്ട​റി​മാ​ർ തു​ട​ങ്ങി​യ​വ​രും ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ആ​റു​ പ്ര​ധാ​ന റൗ​ണ്ടു​ക​ളി​ലാ​യാ​ണ്​ മ​ത്സ​രം ന​ട​ന്ന​ത്. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - -
Next Story