Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹൈക്കിങ്ങിനിടെ വീണ് പരിക്ക്
text_fieldsbookmark_border
പരിക്കേറ്റയാളെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അംഗങ്ങൾ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റുന്നു
മസ്കത്ത്: വടക്കൻ ശർഖിയ ഗവർണറേറ്റിൽ ഹൈക്കിങ്ങിനിടെ വീണ് ഒരാൾക്ക് പരിക്കേറ്റു.വാദി ബനി ഖാലിദിൽ കഴിഞ്ഞ ദിവസമാണ് സംഭവം.
അപകടം നടന്നയുടനെ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അംഗങ്ങൾ രക്ഷിച്ച് അടിയന്തര വൈദ്യസഹായം നൽകുകയും ചെയ്തു. വിദഗ്ധ ചികിത്സക്കായി ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയലേക്ക് മാറ്റുയും ചെയ്തതതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അംഗങ്ങൾ അറിയിച്ചു.
Next Story

