Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsbookmark_border
മസ്കത്ത്: അസീബയിലുള്ള അൽസഹ്വാ ബിൽഡിങ്ങിലെ താമസക്കാർ ഓണാഘോഷങ്ങൾ സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് പൂക്കള മത്സരവും നടത്തി. അംഗങ്ങൾ പല ഗ്രൂപ്പുകളായിത്തിരിഞ്ഞാണ് പത്തോളം പൂക്കളങ്ങൾ ഒരുക്കിയത്.
ഓണാഘോഷത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനവും ഓണസദ്യയും കലാപരിപാടികളും 12,13,14 തീയതികളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
Next Story

