Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിരോധിത കീടനാശിനി പിടിച്ചെടുത്തു

text_fields
bookmark_border
നിരോധിത കീടനാശിനി പിടിച്ചെടുത്തു
cancel
camera_alt????????? ?????????? ????????????????? ?????????????????
മ​സ്​​ക​ത്ത്​: വ​ട​ക്ക്​-​തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ​ലി​യ അ​ ള​വി​ലു​ള്ള നി​രോ​ധി​ത കീ​ട​നാ​ശി​നി​ക​ൾ പി​ടി​ച്ചെ​ടു​ത്ത​താ​യി കാ​ർ​ഷി​ക-​ഫി​ഷ​റീ​സ്​ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വ​ളം-​കീ​ട​നാ​ശി​നി നി​യ​മ​ത്തി​​െൻറ ലം​ഘ​ന​മാ​യ വ​സ്​​തു​ക്ക​ളാ​ണ്​ പി​ടി​ച്ചെ​ടു​ത്ത​ത്. കീ​ട​നാ​ശി​നി​ക​ളു​ടെ ഉ​ട​മ​സ്​​ഥ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - bacteria-oman-gulf news
Next Story