Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ എണ്ണകപ്പലിൽ സ്​ഫോടനം: രണ്ട്​ നാവികർ മരിച്ചു

text_fields
bookmark_border
  • ഒരാൾ പരിക്കേറ്റ്​ ചികിത്സയിൽ 
ഇന്ത്യൻ എണ്ണകപ്പലിൽ സ്​ഫോടനം: രണ്ട്​ നാവികർ മരിച്ചു
cancel

മസ്​കത്ത്​: ഇന്ത്യൻ എണ്ണകപ്പലിലുണ്ടായ സ്​ഫോടനത്തിൽ ഒരാൾ മരിച്ചു. ഒമാൻ കടലിൽ ചൊവ്വാഴ്​ച രാവിലെയാണ്​ അപകടമുണ്ടായത്​. മരിച്ചവരിൽ ഒരാൾ മലയാളിയാണെന്ന്​ സംശയിക്കുന്നുണ്ടെങ്കിലും സ്​ഥിരീകരിക്കപ്പെട്ടിട്ടില്ല. പശ്​ചിമ ബംഗാൾ സ്വദേശിയാണ്​ പൊള്ളലേറ്റ്​ ഖൗല ആശുപത്രിയിൽ ചികിത്സയിലുള്ളത്​.  ഗുജറാത്തിലെ സിക്ക തുറമുഖത്ത്​ നിന്ന്​ യു.എ.ഇയിലെ ഫുജൈറയിലേക്ക്​ പോവുകയായിരുന്നു കപ്പൽ. പരിക്കേറ്റയാളെ എയർഫോഴ്​സ്​ ഹെലികോപ്​ടർ ഉപയോഗിച്ചാണ്​ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്​. എയർഫോഴ്​സിന്​ ഒപ്പം റോയൽ ഒമാൻ നേവിയും മാരിടൈം സുരക്ഷാ കേന്ദ്രവും സഹകരിച്ചാണ്​ രക്ഷാ പ്രവർത്തനങ്ങൾ നടത്തിയത്​. മരിച്ചവരുടെ മൃതദേഹങ്ങൾ സുൽത്താൻ ഖാബൂസ്​ തുറമുഖത്തേക്കും തുടർന്ന്​ ആശുപത്രിയി​േലക്കും മാറ്റി. 
 

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - blast-oman-oman news
Next Story