Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsbookmark_border
സുഹാര്‍ കെ.എം.സി.സിയും ബദര്‍ അല്‍ സമ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
സുഹാര്‍: സുഹാര്‍ കെ.എം.സി.സിയും ബദര്‍ അല്‍ സമ ഹോസ്പിറ്റലും സംയുക്തമായി ഒമാന്‍ ആരോഗ്യമന്ത്രാലയം ബ്ലഡ് ബാങ്ക് വിഭാഗം അധികൃതരുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സ്വദേശികളും വിദേശികളും ഉൾപ്പെടെ നൂറില്‍ കൂടുതല്‍ ആളുകള്‍ രക്തദാനം നടത്തിയതായി സംഘാടകര്‍ അറിയിച്ചു.
Next Story

