Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെട്ടിടത്തിന് തീ പിടിച്ചു
text_fieldsbookmark_border
Representational Image
മസ്കത്ത്: ബുറൈമി ഗവർണറേറ്റിലെ സുനൈനയിൽ കെട്ടിടത്തിന് തീപിടിച്ചു. ആർക്കും പരിക്കുകളൊന്നും ഇല്ല. ബുറൈമി, ദാഹിറ ഗവർണറേറ്റുകളിൽനിന്നുള്ള സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അഗ്നിശമന അംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. അപകടത്തിന്റെ കാരണം അറിവായിട്ടില്ല.
Next Story

