Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സഹമിൽ വാണിജ്യ സ്ഥാപനത്തിന് തീപിടിച്ചു
text_fieldsbookmark_border
തീപിടിത്തം അഗ്നിശമന സേനാംഗങ്ങൾ അണക്കുന്നു
മസ്കത്ത്: വടക്കൻ ബാത്തിന ഗവർണറേറ്റിൽ വാണിജ്യ സ്ഥാപനത്തിന് തീപിടിച്ചു. ആർക്കും പരിക്കില്ല. സഹം വിലായത്തിലാണ് സംഭവം. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണവിധേയമാക്കി.അപകട കാരണം അറിവായിട്ടില്ല. വൻ നാശനഷ്ടമാണ് കണക്കാക്കുന്നത്.
Next Story

