Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാറ്റിന് സാധ്യത; താപനില കുറയും
text_fieldsbookmark_border
മസ്കത്ത്: സുൽത്താനേറ്റിലെ മിക്ക ഗവർണറേറ്റുകളിലും ചൊവ്വാഴ്ച രാവിലെ വരെ കാറ്റ് അനുഭവപ്പെടുമെന്ന് കാലാവസ്ഥ അധികൃതർ അറിയിച്ചു. ഇതിന്റെ ഭാഗമായി മുസന്ദം ഗവർണറേറ്റിന്റെയും ഒമാൻ കടലിന്റെയും തീരങ്ങളിലും തെക്കൻ ശർഖിയ ഗവർണറേറ്റിന്റെ തീരങ്ങളിലും കടൽ തിരമാലകൾ ഉയർന്നേക്കും.മരുഭൂമിയിലും തുറന്ന പ്രദേശങ്ങളിലും പൊടി ഉയരുകയും താപനില കുറയമെന്നും അധികൃതർ വ്യക്തമാക്കി.
Next Story

