Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാണിജ്യ മന്ത്രിമാർ കൂടിക്കാഴ്ചനടത്തി
text_fieldsbookmark_border
ഖായിസ് മുഹമ്മദ് അൽ യൂസഫ്
മസ്കത്ത്: ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് മുഹമ്മദ് അൽ യൂസഫും ഇന്ത്യൻ വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയലും ന്യൂഡൽഹിയിൽ കൂടിക്കാഴ്ചനടത്തി. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഇന്ത്യ സന്ദർശനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച.
വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ ഫോറിൻ ട്രേഡ് ആൻഡ് ഇന്റർനാഷനൽ കോപറേഷൻ ഉപദേഷ്ടാവ് പങ്കജ് ഖിംജി, ഇരുഭാഗത്തുനിന്നുമുള്ള നിരവധി ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
Next Story

