Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്രി​ക്ക​റ്റ്​ താ​രം മ​ത്സ​ര​ത്തി​നി​ടെ കു​ഴ​ഞ്ഞു​ വീ​ണു മ​രി​ച്ചു

text_fields
bookmark_border
ക്രി​ക്ക​റ്റ്​ താ​രം  മ​ത്സ​ര​ത്തി​നി​ടെ കു​ഴ​ഞ്ഞു​ വീ​ണു  മ​രി​ച്ചു
cancel
camera_alt

മു​ഹ​മ്മ​ദ്​ ജാ​ഫ​ർ


മ​സ്ക​ത്ത്​: ക്രി​ക്ക​റ്റ്​ താ​ര​മാ​യ പാ​കി​സ്താ​ൻ സ്വ​ദേ​ശി മ​ത്സ​ര​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. 38കാ​ര​നാ​യ മു​ഹ​മ്മ​ദ്​ ജാ​ഫ​റാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് ക്രി​ക്ക​റ്റ്​ ലീ​ഡ്​ മ​ത്സ​ര​ത്തി​നി​ടെ മ​രി​ച്ച​ത്. അ​ൽ ഹൈ​ലി​ൽ ടെ​ന്നി​സ്​ ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ പ​​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം. മൈ​താ​ന​ത്തു​നി​ന്ന്​ ക​യ​റി ടെ​ന്റി​ൽ ഇ​രി​ക്കു​മ്പോ​ഴാ​ണ്​ കു​ഴ​ഞ്ഞു​വീ​ണ​ത്. ഉ​ട​ൻ സു​ഹൃ​ത്തു​ക്ക​ൾ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Cricket star collapses and dies during match
Next Story