Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ്രാൻഡ് മുഫ്തിയുമായി ചർച്ച നടത്തി

text_fields
bookmark_border
ഗ്രാൻഡ് മുഫ്തിയുമായി ചർച്ച നടത്തി
cancel
camera_alt

ഒ​മാ​ൻ ഗ്രാ​ൻ​ഡ്​ മു​ഫ്തി ശൈ​ഖ്​ അ​ഹ​മ്മ​ദ് ബി​ൻ ഹ​മ​ദ് അ​ൽ ഖ​ലീ​ലി​യു​മാ​യി സൗ​ദി അം​ബാ​സ​ഡ​ർ അ​ബ്ദു​ല്ല ബി​ൻ സൗ​ദ് അ​ൽ അ​ൻ​സി ച​ർ​ച്ച ന​ട​ത്തി​യ​പ്പോ​ൾ 

Listen to this Article

മസ്കത്ത്: ഒമാൻ ഗ്രാൻഡ് മുഫ്തിയുമായി ഒമാനിലെ സൗദി സ്ഥാനപതി ചർച്ച നടത്തിയതായി മസ്കത്തിലെ സൗദ്യ അറേബ്യ എംബസി അറിയിച്ചു.

ഗ്രാൻഡ് മുഫ്തി ശൈഖ് അഹമ്മദ് ബിൻ ഹമദ് അൽ ഖലീലിയുടെ വസതിയിലായിരുന്നു അംബാസഡർ അബ്ദുല്ല ബിൻ സൗദ് അൽ അൻസി ചർച്ച നടത്തിയത്.

പ്രഭാഷകൻ സുലൈമാൻ ബിൻ അബ്ദുൽ അസീസ് അൽ ജുബൈലാനെയും ഗ്രാൻഡ് മുഫ്തി സ്വീകരിച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Discussed with the Grand Mufti
Next Story