Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിമാനത്താവളത്തിൽനിന്ന് മയക്കുമരുന്ന് ഗുളികകൾ പിടികൂടി
text_fieldsbookmark_border
പിടികൂടിയ മയക്കുമരുന്ന് ഗുളികകൾ
Listen to this Article
മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും വൻതോതിലുള്ള മയക്കുമരുന്ന് ഗുളികകൾ പിടികൂടി. യാത്രക്കാരുടെ ലഗേജ് പരിശോധനക്കിടെയാണ് സൈക്കോട്രോപിക് ഗുളികകൾ പിടികൂടിയതെന്ന് ഒമാൻ കസ്റ്റംസ് പ്രസ്താവനയിൽ പറഞ്ഞു.
Next Story

