Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യാത്രയയപ്പ് നൽകി
text_fieldsbookmark_border
വിജയൻ ഗോപാലന് പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് ജനറൽ മാനേജർ സുബിൻ ജെയിംസ് ഉപഹാരം നൽകുന്നു
മസ്കത്ത്: 39 വർഷത്തെ സേവനത്തിനുശേഷം ജോലിയിൽനിന്ന് വിരമിച്ച് നാട്ടിലേക്ക് പോകുന്ന പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് ഹ്യൂമൻ റിസോഴ്സ് വിഭാഗം ജീവനക്കാരൻ വിജയൻ ഗോപാലന് യാത്രയയപ്പ് നൽകി. ജനറൽ മാനേജർ സുബിൻ ജെയിംസ് ഉപഹാരം നൽകി.
ഹെഡ് ഓഫ് ഓപറേഷൻ ബിനോയ് സൈമൺ വർഗീസ്, ഹ്യൂമൻ റിസോഴ്സ് വിഭാഗം മേധാവി ഖാലിദ് അൽ ബലൂഷി എന്നിവർ സംബന്ധിച്ചു.
Next Story

