Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒളിപ്പിച്ച് കടത്തിയ ഇലക്ട്രോണിക് സിഗരറ്റുകൾ പിടികൂടി
text_fieldsbookmark_border
മസ്കത്ത്: രാജ്യത്തേക്ക് ഇലക്ട്രോണിക് സിഗരറ്റുകൾ കടത്താനുള്ള ശ്രമം ഒമാൻ കസ്റ്റംസ് പരാജയപ്പെടുത്തി.വാഹന സ്പെയർ പാർട്സ് നിറച്ച ട്രക്കിൽ പ്രതികൾ ഭദ്രമായി ഒളിപ്പിച്ച 2800ലധികം ഇ സിഗരറ്റുകളും അനുബന്ധ സാമഗ്രികളും മുസന്ദം ഗവർണറേറ്റിലെ അൽ ദാര പോർട്ട് കസ്റ്റംസാണ് പിടികൂടിയത്. സ്പെയർ പാർട്സ് നിറച്ച ട്രക്കിൽ വളരെ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ഇലക്ട്രോണിക് സിഗരറ്റുകൾ
Next Story

