Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അ​മീ​റാ​ത്ത് ഏ​രി​യ കെ.​എം.​സി.​സി ഇ​ഫ്താ​ർ വി​രു​ന്ന്​

text_fields
bookmark_border
അ​മീ​റാ​ത്ത് ഏ​രി​യ കെ.​എം.​സി.​സി ഇ​ഫ്താ​ർ വി​രു​ന്ന്​
cancel
camera_alt

അ​മീ​റാ​ത്ത് ഏ​രി​യ കെ.​എം.​സി.​സി വാ​ദി​ഹ​താ​ത് സൂ​ഖി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ വി​രു​ന്ന്

മ​സ്ക​ത്ത്​: അ​മീ​റാ​ത്ത് ഏ​രി​യ കെ.​എം.​സി.​സി വാ​ദി​ഹ​താ​ത് സൂ​ഖി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ ജ​ന​പ​ങ്കാ​ളി​ത്തം​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. വി​ദേ​ശി​ക​ളും സ്വ​ദേ​ശി​ക​ളും അ​ട​ങ്ങു​ന്ന നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ഇ​ഫ്താ​റി​ന്റെ ഭാ​ഗ​മാ​യ​ത്.

മ​സ്ക​ത്ത്​ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും വി​വി​ധ ഏ​രി​യ​ക​ളി​ലു​ള്ള കെ.​എം.​സി.​സി, സു​ന്നി സെ​ന്റ​ർ ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ത്തു. അ​മീ​റാ​ത്ത് കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ൾ ഇ​ഫ്താ​റി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Emirates Area KMCC Iftar Dinner
Next Story