Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യാത്രയയപ്പ് നൽകി
text_fieldsbookmark_border
മസ്കത്ത്: സേവന കാലാവധി പൂർത്തിയാക്കി ഒമാനിൽനിന്ന് മടങ്ങുന്ന ജോർഡൻ അംബാസഡർ അംജദ് കുഹേവിക്ക് ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ഹമദ് അൽബുസൈദി യാത്രയയപ്പ് നൽകി. കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ബന്ധം വർധിപ്പിക്കുന്നതിന് അംബാസഡർ നടത്തിയ ശ്രമങ്ങളെ ബുസൈദി അഭിനന്ദിച്ചു. അംബാസഡറുടെ ഭാവി ജീവിതത്തിന് വിജയാശംസകൾ നേരുകയും ചെയ്തു.
Next Story
