Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മബേല ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടിത്തം
text_fieldsbookmark_border
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ സീബ് മബേല ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. ആർക്കും പരിക്കുകളൊന്നുമില്ല. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അഗ്നിശമന സേനാംഗങ്ങൾ എത്തി തീ അണച്ചു.
Next Story

