Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സീബ് വിലായത്തിൽ റസ്റ്റാറന്റിന് തീ പിടിച്ചു
text_fieldsbookmark_border
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിൽ റസ്റ്റാറന്റിന് തീ പിടിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ആർക്കും പരിക്കുകളൊന്നുമില്ല. മസ്കത്ത് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് ഡിപ്പാർട്മെന്റിലെ അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണവിധേയമാക്കി. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ എല്ലാവരും തയാറാകണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു.
Next Story

