Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മദ്യവുമായി വിദേശി പിടിയിൽ
text_fieldsbookmark_border
വിദേശിയിൽ നിന്ന് പിടിച്ചെടുത്ത മദ്യം
മസ്കത്ത്: വലിയ അളവിലുള്ള വിദേശ മദ്യവുമായി ഒരാൾ പിടിയിലായി. വിദേശിയാണ് പിടിയിലായതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. വാഹനത്തിൽ കടത്തുന്നതിനിടെയാണ് അറസ്റ്റ്. ഓയിൽ ആൻഡ് ഗ്യാസ് ഫെസിലിറ്റീസ് സെക്യൂരിറ്റി പൊലീസ് കമാൻഡ് ആണ് അറസ്റ്റ് നടത്തിയത്.
Next Story

