Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗജന്യ പ്രമേഹ നിർണയ ക്യാമ്പ്

text_fields
bookmark_border
സൗജന്യ പ്രമേഹ നിർണയ ക്യാമ്പ്
cancel

മസ്​കത്ത്​: അൽ സലാമ പോളിക്ലിനിക് അൽ അൻസബിൽ സൗജന്യ പ്രമേഹരോഗ നിർണയ ക്യാമ്പ് നടത്തും. വെള്ളിയാഴ്ച രാവിലെ ഒമ്പത്​ മണി മുതൽ ഉച്ചക്ക്​ ഒരുമണിവരെ ആണ്​ പരിശോധന സമയം. ഡോക്ടർ ബഷീറി​െൻറ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പിൽ രക്തസമ്മർദ്ദ പരിശോധനയും ഉണ്ടായിരിക്കും. ചികിത്സ ആവശ്യപ്പെടുന്ന പക്ഷം ഇളവുകൾ നൽകുന്നതാണെന്ന്​ അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 79166452 എന്ന നമ്പറിൽ ബന്ധപ്പെടാം.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - free diabetes camp
Next Story