Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃ​ദ​യാ​ഘാ​തം: പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി നിര്യാതനായി

text_fields
bookmark_border
ഹൃ​ദ​യാ​ഘാ​തം: പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി നിര്യാതനായി
cancel

മസ്​കത്ത്​: ഹൃ​ദ​യാ​ഘാ​തം​മൂ​ലം പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ഒ​മാ​നി​ൽ മ​രി​ച്ചു. ആ​റ​ന്മു​ള മ​ല്ല​പ്പു​ഴ​ശ്ശേ​രി സ്വ​ദേ​ശി ച​രി​വു​പ​റ​മ്പി​ല്‍ ജോ​ണി​െൻറ മ​ക​ൻ ആ​ൻ​ഡ്രൂ ജോ​ൺ (അ​പ്പു-49) അ​ൽ ഖു​​വൈ​റി​ലാ​ണ്​ മ​രി​ച്ച​ത്. മാ​താ​വ്: സ്​​റ്റാ​ൻ​സി. കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ ആ​ണെ​ങ്കി​ൽ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക​യ​ക്കു​മെ​ന്ന്​ സു​ഹൃ​ത്തു​ക്ക​ൾ അ​റി​യി​ച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
Next Story