Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹൃദയാഘാതം: തൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി
text_fieldsbookmark_border
Listen to this Article
മസ്കത്ത്: തൃശൂർ ചാഴൂർ വാഴപ്പുള്ളി പറമ്പിൽ കുഞ്ഞാലിക്കുട്ടി മകൻ അബ്ദുൾ ജലീൽ (62) ഹൃദയാഘാതംമൂലം ഒമാനിലെ ബുറൈമിയിൽ നിര്യാതനായി. ബുറൈമിയിൽ ദീർഘകാലമായി തയ്യൽ തൊഴിലാളിയായിരുന്നു. മാതാവ്: ജമീല. ഭാര്യ: ലൈല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്കയക്കാനുള്ള ശ്രമങ്ങൾ തുടരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
Next Story

