Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദാഹിറയിൽ വീടിന് തീപിടിച്ചു
text_fieldsbookmark_border
വീടിനു തീപിടിച്ചത് അഗ്നിശമന സേനാംഗങ്ങൾ അണക്കുന്നു
മസ്കത്ത്: ദാഹിറ ഗവർണറേറ്റിൽ വീടിന് തീ പിടിച്ചു. ധങ്ക് വിലായത്തിലെ അലയ പ്രദേശത്ത് കഴിഞ്ഞദിവസമാണ് സംഭവം. ആളപായമില്ല. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണവിധേയമാക്കി.
Next Story

