Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇടുക്കി സ്വദേശി ബുറൈമിയിൽ കുഴഞ്ഞുവീണ് മരിച്ചു
text_fieldsbookmark_border
സുലൈമാൻ
ബുറൈമി: ഇടുക്കി സ്വദേശി ഒമാനിൽ കുഴഞ്ഞുവീണ് മരിച്ചു. തൊടുപുഴ കരിക്കോട് സ്വദേശി ആലുങ്കൽ വീട്ടിൽ സുലൈമാൻ (54) ആണ് ബുറൈമിയിൽ കുഴഞ്ഞുവീണ് മരിച്ചത്. എട്ടുവർഷത്തോളം ഒമാനിൽ പ്രവാസിയായിരുന്നു. പിതാവ്: കൊന്താലം. മാതാവ്: സാറ. ഭാര്യ: സലീന. മക്കൾ: മൻസൂർ, മാഹിൻ. മരുമക്കൾ: അഞ്ചാല മൻസൂർ, അൻസിയ മാഹിൻ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബുറൈമി കെ.എം.സി.സിയുടെ നേതൃത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Next Story

